Thursday, September 20, 2012

ഒരു പാലക്കാടന്‍ ഡയറി - by Vimal Mohan

 
ഭാരതപ്പുഴയ്ക്കു കുറുകെയുള്ള റെയില്‍വേ പാലം. ഷൊര്‍ണ്ണൂര്‍.

                                                      
WAG-9 at Palakkad Junction

പാലക്കാട് ജങ്ക്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ മഴ തകര്‍ത്തു പെയ്യുന്നു 

പാലക്കാട് ജങ്ക്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ മഴ തകര്‍ത്തു പെയ്യുന്നു


                                            Display board at Palakkad junction railway station

മഴയില്‍ തനിയെ... (പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നൊരു കാഴ്ച)


പാലക്കാട് ജില്ലയിലെ കൊല്ലങ്കോടിനടുത്തുള്ള ചിങ്ങന്‍ ചിറ എന്ന പ്രദേശത്തുനിന്നും ഒരു ദൃശ്യം. നിരവധി സിനിമകള്‍ക്കും ആല്‍ബങ്ങള്‍ക്കും ദൃശ്യ ഭംഗിയേകിയിട്ടുള്ള ശ്രീ കറുപ്പസ്വാമി പ്രകൃതി ക്ഷേത്രം ഇവിടെയാണുള്ളത്. ചുള്ളിയാര്‍ ഡാം, സീതക്കുണ്ട് വെള്ളച്ചാട്ടം എന്നിവയാണ് ചുറ്റുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍.

പാലക്കാട് ജില്ലയിലെ പ്രധാന ആകര്‍ഷണം: നെല്ലിയാമ്പതി.


Kanniyakumari - Mumbai CST express at Palakkad Junction


 പാലക്കാട് ജില്ലയിലെ പ്രശസ്തമായ രായിരനെല്ലൂര്‍ മലയിലെ നാറാണത്ത് ഭ്രാന്തന്‍ പ്രതിമ. പട്ടാമ്പിയ്ക്കും വളാഞ്ചേരിയ്ക്കും ഇടയില്‍ നടുവട്ടത്തിനു സമീപമാണ് ഈ മല. മലയാള മാസം തുലാം ഒന്നിനാണ് ഇവിടെ വിശേഷ ദിവസം. പറയി പെറ്റ പന്തീരു കുല ജാതനായ നാറാണത്ത് ഭ്രാന്തന് ഭഗവതി ദര്‍ശനം നല്‍കിയ ദിവസത്തിന്റെ ഓര്‍മയില്‍ പതിനായിരക്കണക്കിനു ഭക്തരാണ് അന്നേ ദിവസം രായിരനെല്ലൂര്‍ മല കേറി മലമുകളിലെ ദേവീക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നത്.

പാലക്കാട് ടൌണില്‍ ഒരു രാത്രിമഴ..!


Cleaning staffs on duty at Palakkad junction railway station.


രായിരനെല്ലൂര്‍ മലയേറ്റം

രായിരനെല്ലൂര്‍ മലമുകളില്‍ നിന്നൊരു ദൃശ്യം 

കല്പാത്തി രഥോല്‍സവം: ഒരു കച്ചവട കാഴ്ച..! :)

No comments:

Post a Comment