Monday, October 8, 2012

ഒരു കുറ്റിപ്പുറം യാത്ര - by Niyas Ahamed

സെപ്റ്റംബര്‍ 29,30 
എന്റെ ജീവിതത്തിലെ ഒരുപാട് മറക്കാനാവാത്ത  ഒരുപാട് നിമിഷങ്ങളില്‍ ചിലത്  നല്‍കിയ ഒരു യാത്ര ആയിരുന്നു അത് . സെപ്റ്റംബര്‍ 29 പുലര്‍ച്ചെ  7 മണി, സാധാരണ കോളേജില്‍ പോകുന്ന പോലെ ഞാന്‍ യാത്ര തിരിച്ചു  പക്ഷെ കോളേജില്‍ പോയിലെന്നു മാത്രം ;) .എന്റെ ജീവിതത്തിലെ ആദ്യത്തെ എസ്  എം  സി മീറ്റ്‌  അറ്റന്‍ഡ് ചെയ്യാനായി ഞാന്‍ പുറപെട്ടു
ഇര്‍ഷാദ് ഇന്റെയും അര്‍ജു വിന്റെയും കൂടെ .

മനസ്സില്‍ ആകെ ഒരു അന്ജ്നത ആയിരുന്നു
ആദ്യമായിടല്ലേ അതുകൊണ്ട് ആയിരിക്കാം
 പരീക്ഷ ഹാളില്‍
യേത്എക്സാം ആണെന്ന് പോലും അറിയാതെ എക്സാം എഴുതാന്‍ പോണ പോലെയൊക്കെ തോന്നി .ഒരു കൊച്ചു കുട്ടിയുടെ മാനസികാവസ്ഥയില്‍ ആയ്ര്‍ന്നു ഞാന്‍
കാര്യങ്ങള്‍ അറിയാനുള്ള ജിജ്ഞാസ
പക്ഷെ  ഇര്‍ഷാദ്  ഉം  അര്‍ജുന്‍ ഉം കൂടെ  യുള്ള ആ ഒരു യാത്ര തന്നെ മതിയായിരുന്നു
എനിക്ക്  ആ അജ്ഞത കല് ഒക്കെ മാറ്റി എടുക്കാന്‍

 യാത്ര തുടരുന്നു ...................
                                          - നിയാസ് അഹമ്മദ്‌


No comments:

Post a Comment