Friday, September 28, 2012

ചില ഒറ്റപ്പെട്ട യാത്രകള്‍ - by Vimalmohan

പാലക്കാട് ടൌണ്‍ ബസ് സ്റ്റാന്റ്.


പാലക്കാട് ജില്ലയിലെ മലമ്പുഴയ്ക്ക് സമീപമുള്ള കവ എന്ന പ്രദേശം. തമിഴ് നാടിനോട് അതിര്‍ത്തി പങ്കിടുന്ന പ്രകൃതിരമണീയമായ ഈ സ്ഥലം, നിരവധി സിനിമകള്‍ക്ക്‌ ദൃശ്യഭംഗി നല്‍കിയിട്ടുണ്ട്. മലമ്പുഴ ഡാമിന്റെ ജലസംഭരണിയാണ് ചിത്രത്തില്‍ കാണുന്നത്.


വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിട മുള്ള കോട്ടയം ജില്ലയിലെ ഭരണങ്ങാനം പള്ളി.


A morning KSRTC bus from Mankombu to Kottayam.


കാസര്‍ഗോഡ്‌ ടൌണില്‍ നിന്നൊരു രാത്രി കാഴ്ച. 


മഴയില്‍ നനഞ്ഞ്  പാലക്കാട് - പട്ടാമ്പി സംസ്ഥാന പാത.


കൊച്ചി പാലം, ഷൊര്‍ണ്ണൂര്‍ - ചെറുതുരുത്തി.

No comments:

Post a Comment