Thursday, September 20, 2012

യാത്രകള്‍ - by Vimal Mohan

കര്‍ണാടകയിലെ കൊല്ലൂരിലുള്ള ശ്രീ മൂകാംബികാ ദേവീ ക്ഷേത്രത്തിലെ ഒരു മഴയുള്ള പ്രഭാതം

കോട്ടയം ജില്ലയിലെ അയ്യമ്പാറ മലയിലേക്കുള്ള റോഡ്


കോട്ടയം ജില്ലയിലെ അയ്യമ്പാറ മലമുകള്‍. മഹാഭാരതത്തിലെ ഭീമസേനന്റെ കാല്പാടുകള്‍ അടക്കം നിരവധി അത്ഭുതങ്ങള്‍ നിറഞ്ഞ ഇവിടെ ഒരു അയ്യപ്പ ക്ഷേത്രവും സ്ഥിതിചെയ്യുന്നു.

ഇടുക്കി ജില്ലയിലെ തൊടുപുഴ - പൂമാല റൂട്ടില്‍ കണ്ട തേനീച്ചക്കൂടുകള്‍ നിറഞ്ഞ മരം!!!


No comments:

Post a Comment