WDM 2A hauling Coimbatore - Kannur fast passenger at Shoranur Junction.jpg)
.jpg)
കോയമ്പത്തൂര്‍ - മംഗലാപുരം ഇന്റര്‍സിറ്റി എക്സ്പ്രസ്സ് പാലക്കാട് നിന്ന് കന്നിയാത്ര ആരംഭിച്ച് ഷൊര്‍ണ്ണൂര്‍ ജങ്ക്ഷനില്‍ എത്തിയപ്പോള്‍.
ചെന്നൈ എഗ്മോര്‍ - മംഗലാപുരം എക്സ്പ്രസ് പാലക്കാടിനും ഷൊര്‍ണ്ണൂരിനും ഇടയിലുള്ള മാന്നനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സിഗ്നല്‍ കാത്തുകിടക്കുന്നു.
ഈ ചിത്രം ഇന്നില്ല : പാലക്കാട് ജംഗ്ഷനും പാലക്കാട് ടൌണിനും ഇടയിലുണ്ടായിരുന്ന മീറ്റര്‍ഗെജും ബ്രോഡ്‌ഗേജും ഇടകലര്‍ന്ന സങ്കരപാത. ഇപ്പോള്‍ ഗേജ് മാറ്റത്തിന്റെ ഭാഗമായി ഇടയിലുള്ള മീറ്റര്‍ഗേജ് റെയില്‍ ഇല്ല.
കോഴിക്കോടിനും ഷൊര്‍ണ്ണൂരിനും ഇടയിലുള്ള പള്ളിപ്പുറം റെയില്‍വേ സ്റ്റേഷന്‍. ഒരു പ്രഭാതക്കാഴ്ച.
കോഴിക്കോട് - തിരുവനന്തപുരം ജന ശതാബ്ദി (കോട്ടയം വഴി) എക്സ്പ്രസ്സിന്റെ കന്നിയാത്ര. കോഴിക്കോടിനും ഷൊര്‍ണ്ണൂരിനും ഇടയില്‍ കാരക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പകര്‍ത്തിയത്.
കോയമ്പത്തൂരിനും പാലക്കാടിനും ഇടയിലുള്ള കഞ്ചിക്കോട് റെയില്‍വേ സ്റ്റേഷന്‍.



.jpg)
No comments:
Post a Comment