Wednesday, September 26, 2012

കാസറഗോഡ് യാത്ര - by Vimalmohan

ബേക്കല്‍ കോട്ട, കാസറഗോഡ്.
 

കാസറഗോഡ് ലൈറ്റ് ഹൌസ്.


Snap of a romantic couple from Bakel Fort beach. :)


A train passing accross Chandragiri river, Kasaragod.
ചന്ദ്രഗിരിപ്പുഴ കടലിനോട് ചേരുന്ന അഴിമുഖത്തിനു സമീപമാണ് ഈ പാലം.


കാസറഗോഡ്  റെയില്‍വേ സ്റ്റേഷന്‍.


കാസറഗോഡ് അനന്തപുരം തടാക ക്ഷേത്രത്തിലെ മുതല. 'ബബിയ' എന്ന് പേരിട്ടിരിക്കുന്ന, തീര്‍ത്തും വെജിറ്റേറിയനായ ഈ പെണ്‍ മുതലയെ കാണുന്നത് പുണ്യമായി ഭക്തര്‍ കരുതിവരുന്നു. ഒരു തടാകത്തിനു നടുവിലാണ് ക്ഷേത്രത്തിന്റെ ശ്രീകോവില്‍ പണി കഴിച്ചിരിയ്ക്കുന്നത്. ഈ തടാകത്തിലാണ് മുതല വസിക്കുന്നത്. രണ്ടാമത്തെ തവണ ക്ഷേത്രം സന്ദര്‍ശിച്ചപ്പോളാണ് ഈ ചിത്രമെടുക്കാന്‍ എനിക്ക് സാധിച്ചത്.

No comments:

Post a Comment