ഒരു വയനാടന്‍ ഏറുമാടം.

വയനാട്ടിലെ "കുറുമര്‍" വിഭാഗത്തില്‍ പെട്ട ആദിവാസി കുട്ടികള്‍
ചുള്ളിയോട് ഗ്രാമത്തിലെ ആദിവാസി കുട്ടികള്‍.

ചുള്ളിയോട് ഗ്രാമത്തിലെ ആദിവാസി കുട്ടികള്‍
"പാക്കം" ആദിവാസി കോളനിയിലെ "ദൈവപ്പുര"
കബനീ നദിയില്‍ ചൂണ്ടയിട്ടിരിക്കുന്ന ഒരു ആദിവാസി.
കബനീ നദി.
എടയ്ക്കല്‍ ഗുഹയിലേക്കുള്ള വഴി.
കുറുമരുടെ പരമ്പരാഗത കുടില്‍.
സൂചിപ്പാറ വെള്ളച്ചാട്ടം.








No comments:
Post a Comment